പഴയ ഒരു ഓർമ
പണ്ട് ഒരു ബ്ലോഗ് ഉണ്ടായിരുന്നു. കഷ്ടകാലത്തിനു അതിന്റെ login details ഒക്കെ മറന്നു പോയി. പ്രാരാബ്ദങ്ങളുടെ കിളിക്കൂട്ടിലല്ലേ ഇപ്പൊ...വീണ്ടും നോക്കാൻ പോകുന്നു.. വല്ലതും നടക്കോ എന്നറിയില്ല.... ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു, പണ്ട്... അതും വല്ലപ്പോഴു.. ഇതും അങ്ങനെ തന്നെ. അപ്പൊ തുടങ്ങട്ടെ...
Comments
Post a Comment